1

E Resource Management System is a Platform for Teachers Which Helps Them collect and use E Resources for easy and effective classroom transaction

06 Construction

ചതുർഭുജങ്ങളുടെ നിർമ്മിതി

               നിശ്ചിത അളവോട് കൂടിയ വിവിധ ചതുർഭുജങ്ങളുടെ നിർമ്മിതിയാണ് ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നത് . തന്നിട്ടുള്ള അളവുകൾക്ക് പുറമേ ജ്യാമിതീയ രൂപത്തിന്റെ പൊതുസ്വഭാവം കണക്കിലെടുത്താണ് ഇത്തരം നിർമ്മിതികൾ നടത്തേണ്ടത് .നമുക്ക്  വിവിധ തരം ചതുർഭുജ ങ്ങളുടെ നിർമ്മിതികൾ പരിശോധിക്കാം .
..............
സമചതുരങ്ങൾ (Squares)
* വശങ്ങൾ തുല്യം
* എതിർ വശങ്ങൾ സമാന്തരം
* കോണുകളെല്ലാം മട്ടം
* വികർണങ്ങൾ തുല്യം
* വികർണങ്ങൾ പരസ്പരം ലംബ സമഭാജികൾ
..............
1) മട്ടം ഉപയോഗിച്ച് സമചതുരം വരയ്ക്കുന്ന വിധം . ഇവിടെ Click ചെയ്യുക
2) വികർണങ്ങളുടെ നീളം തന്നാൽ സമചതുരം നിർമ്മിക്കുന്ന വിധം ( വികർണവും വശവും തമ്മിലുള്ള കോൺ 45° വീതമായിരിക്കും.ഇവിടെ നോക്കുക.



3) വൃത്തത്തിലെ പരസ്പരം ലംബമായ വ്യാസങ്ങളുടെ അറ്റങ്ങൾ യോജിപ്പിക്കുമ്പോൾ ലഭിക്കുന്ന ചതുർഭുജം ... ഇവിടെ നോക്കുക. 

4) പാഠപുസ്തകത്തിലെ പേജ് 108,109 ലെ പ്രവർത്തനങ്ങൾ .... 



For Different types of Constructions click the below 


image


https://drive.google.com/file/d/0BzIM9cEGdpL4SWd5Z3hGcksyLVk/view?usp=sharing




ജിയോജിബ്ര അപ്ലെററുകള്‍

1. മാതൃകാ ചോദ്യങ്ങള്‍ - 1